പ്രളയത്തിന് പിന്നാലെ എലിപനി, ഭയപ്പെടേണ്ട, ജാഗ്രതയാണ് വേണ്ടത്

പ്രളയത്തിനു പിന്നാലെ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. എലിപ്പനി പ്രതിരോധിക്കാൻ

Read more

കുടിവെള്ളത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#KeralaFloods #SelectedArticles പ്രളയബാധിതര്‍ കുടിവെള്ളത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു… കിണർ വൃത്തിയാക്കുന്നത് മുതൽ കുടി വെള്ളം ടെസ്റ്റ് ചെയ്യുന്നത് വരെയുള്ള വിഷയങ്ങൾ ശ്രദ്ധിക്കാനുണ്ട്.

Read more

മാറാരോഗങ്ങള്‍ ഓടിയകലുന്ന ഒറ്റമൂലിയുമായി അന്നമ്മ വൈദ്യര്‍

രോഗം വരുമ്പോള്‍ അമ്മ അരികില്‍ ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചിലപ്പോഴൊക്കെ അമ്മ സ്‌നേഹത്തോടെ നല്‍കുന്നത് എന്തായാലും നമുക്ക് മരുന്നിന്റെ ഫലം ചെയ്യും. അമ്മയുടെ സ്‌നേഹവും വൈദ്യരുടെ

Read more

ഒരു ഗുസ്തിക്കാരനെപോലെ കാന്‍സറിനെ നേരിടണം, മരണത്തിന് മുന്‍പ് ഇവന്‍ എഴുതി

മരണാനന്തരം തനിക്ക് വേണ്ടി എന്ത് ചെയ്യണമെന്ന ആഗ്രഹത്തിന് ഗാരറ്റ് മത്തിയാസ് എന്ന കുട്ടി എഴുതി വെച്ച ചരമകുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, ‘മറ്റൊരു കുട്ടിയുടെയും ജീവന്‍ കവര്‍ന്നെടുക്കാത്ത

Read more

മുട്ടുവേദന വരാതിരിക്കാന്‍ ഒരു കുണ്ഡലിനിയും ബ്രഹ്മ സാക്ഷാത്ക്കാരവും സഹായിക്കില്ല

ബാബാ രാംദേവ് മുട്ടുവേദന ചികിത്സിക്കാന്‍ ലണ്ടനിലേക്ക് പോയി എന്ന വാര്‍ത്ത കണ്ടു കാണുമല്ലോ. കുറച്ച് കാലമായി മുട്ടുവേദനകൊണ്ട് ബാബ കഷ്ടപ്പെടുന്നു എന്നും അതിന് യൂറോപ്പില്‍ ചികിത്സ സ്വീകരിക്കുക

Read more

നഴ്സുമാരായ ലിനിക്കും റസാനും സലോമിക്കും ലോകാരോഗ്യ സംഘടനയുടെ ആദരം

നഴ്സുമാരായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ അന്തരിച്ച ലിനിക്കും റസാനും സലോമിക്കും ലോകാരോഗ്യ സംഘടനയുടെ ആദരം. നിപ്പാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയില്‍ നിപ്പാ വൈറസ് ബാധിച്ച് മരണമടഞ്ഞ മലയാളി നഴ്സ് ലിനിക്കും

Read more

നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്സുമാർ ക്രൂരമായ സാമൂഹിക വിവേചനം നേരിടുന്നു

‘നിപ്പാ’ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്സുമാർ ക്രൂരമായ സാമൂഹിക വിവേചനം നേരിടുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുകൾ പറയുന്നു. ജോലി കഴിഞ്ഞു ഓട്ടോ വിളിക്കുമ്പോൾ തങ്ങൾക്ക്

Read more

നിപ്പാ വൈറസ് ബാധക്കെതിരെ ഈ മുൻകരുതലുകൾ സ്വീകരിക്കാം

നിപ്പാ വൈറസ് ബാധിച്ച വവ്വാലുകളുടെ കാഷ്ഠം നമ്മുടെ ശരീരത്തിനകത്ത് എത്തിയാൽ അസുഖമുണ്ടാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വവ്വാലുകൾ കടിച്ചു ഉപേക്ഷിച്ച മാങ്ങ, ചാമ്പങ്ങ, പേരയ്ക്ക തുടങ്ങിയ പഴവർഗങ്ങളും

Read more

മാംസാഹാരം മോശമാണെന്ന ധാരണ പരത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മാംസാഹാരം മോശമാണെന്ന ധാരണ പരത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം… ജനങ്ങളോട് നല്ല ഭക്ഷണം ഏതാണെന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ട്വീറ്റ് വിവാദമായതോടെ ഉടന്‍ പോസ്റ്റ് പിന്‍വലിച്ചു.

Read more