ഈ വത്തക്ക വെട്ടി വിക്കുന്നോരും മാര്‍ച്ച്‌ നടത്തുന്നോരുമൊക്കെ ആരെയാണ് റെപ്രെസെന്‍റ് ചെയ്യാന്‍ ശ്രമിക്കുന്നത്?

ശബ്ദം മാത്രം കേട്ടപ്പോൾ രക്തം തിളക്കുകയാണ് ചെയ്തത്. എന്നു വച്ച് ഫാറൂഖ് കോളേജിന് മൊത്തമായി ക്വൊട്ടേഷന്‍ കൊടുക്കുന്ന ഇരട്ടത്താപ്പ് മനസ്സിലാവാതിരിക്കാൻ മാത്രം തിളച്ചില്ല. ഇപ്പോൾ ഈ തിളച്ചു

Read more

ജനാധിപത്യ സംഗമം, മനുഷ്യ സംഗമത്തിന്‍റെ തനിയാവര്‍ത്തനമല്ലേ ?

മൂടുപടമിട്ട ഹിന്ദുയിസം എന്നാണ് ഇന്ത്യൻ ദേശീയതയെ ഡോക്ടര്‍ ബി.ആർ അംബേദ്ക്കർ വിശേഷിപ്പിച്ചത്. ഈ തിരിച്ചറിവ് മൂലമാണ് അദ്ദേഹത്തിന് ദേശീയ പ്രസ്ഥാനത്തിന്‍റെ പ്രതിപക്ഷ സ്ഥാനത്ത് നിലയുറപ്പിക്കാൻ കഴിഞ്ഞത്. ഈ

Read more

കുളങ്ങളും തോടും വറ്റിയെന്ന് വിലപിക്കുന്ന പത്രങ്ങള്‍ ഏത് കമ്പനിയാണ് ആ പ്രദേശത്തെ വെള്ളം വറ്റിച്ചത് എന്നു പറയില്ല

കോഴിക്കോട് ബൈപ്പാസില്‍ ഹൈലൈറ്റ് എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് സെന്‍ററുണ്ട്. ഈ മാളിന്‍റെ പണി തുടങ്ങിയതോടെ പ്രദേശത്തെ നൂറുകണക്കിന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു.

Read more

കേരളത്തിലെ സമരക്കാരെ അഭിമുഖീകരിക്കാന്‍ മാത്രമുള്ള ചങ്കൊന്നും ഇരട്ടചങ്കനില്ലേ ?

സ്വന്തം നാട്ടില്‍ ആയിരുന്നിട്ടും ആറ് മാസം പിന്നിട്ട സമരത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല… എന്തുകൊണ്ടാണ് മഹാരാഷ്ട്രയിലെ വയലുകളെ സ്നേഹിച്ച പാര്‍ട്ടിക്ക് സ്വന്തം

Read more

മഹാരാഷ്ട്രയൊക്കെയെന്ത്… !

ഇവിടുത്തെ ഇരുപത്തി ആറായിരത്തിലധികം കോളനികളിൽ താമസിക്കുന്ന മൂന്നു സെന്റുകാരായ ആദിവാസികളും ദളിതരും കേരളത്തിൽ റാലി നടത്തണം. സിപിഎമ്മുകാർ പൊളിച്ചടുക്കിയേനെ. കേരളം മുഴുക്കനെ ചെങ്കടലായേനെ. ഷംസീറൊക്കെ നെഞ്ച് വിരിച്ചു

Read more

ലാത്തിചാര്‍ജും ഭീകരതയുമില്ലാതെ ഭൂരഹിത കര്‍ഷകരോട് നീതിപുലര്‍ത്താന്‍ കേരളാ സര്‍ക്കാരിന് കഴിയുമോ?

വിവിധ തരം പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനുവേണ്ടി ലാത്തി ചാര്‍ജും ഭീകരതയുമെല്ലാം ആവശ്യം പോലെ അഴിച്ചുവിടുന്നുണ്ട്… മഹാരാഷ്ട്രയിലെ കര്‍ഷക സമരം സര്‍ക്കാരുമായുള്ള ചര്‍ച്ചയെ

Read more

ഹാദിയയുടെ പോരാട്ടവും ഷെഫിൻ ജഹാന്‍റെയും പോപുലര്‍ ഫ്രണ്ടിന്‍റെയും പങ്കും

ഹാദിയ പൊരുതി, ഹാദിയ സഹിച്ചു, ഹാദിയ താണ്ടിക്കടന്നു. ഇതൊരു ഒറ്റയാൾ പോരാട്ടമായിരുന്നു എന്ന് പറയുന്നത് തെറ്റല്ല, ശരിയുമല്ല. എന്നാൽ, ഷെഫിൻ ജഹാന്‍റെയും അയാളുടെ സംഘടനയുടേയും നിശ്ചയദാര്‍ഢ്യവും അവസാനംവരെ

Read more

ഉർദുഗാന്‍റെ കൈകൾ കുർദ്ദിഷ് വംശജരുടെ ചോരയിൽ കുതിർന്നതാണ്

ആഫ്രിനെ കൊലക്കളമാക്കി മാറ്റിയ തുർക്കിയും ഉർദുഗാനും സമാധാനത്തിന്‍റെ വെള്ളരിപ്രാവല്ല… ഉർദുഗാനെ സിറിയൻ ജനതയുടെ രക്ഷകനായി ചിത്രീകരിക്കുന്ന നിരവധി പോസ്റ്റുകൾ കാണുന്നു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കേരളത്തിലെ

Read more

പോലീസ് നല്ല പെരുമാറ്റത്തോടെ അറസ്റ്റ് ചെയ്താണ് ഭീകരവാദിയാക്കി ജയിലിലടക്കുന്നത്

എം.എം അക്​ബറിന്‍റെ അതേ നാട്ടുകാരനായ സകരിയയെ ഇതുപോലെ വളരെ നല്ല പെരുമാറ്റത്തോടെയാണ്​ കേരള പോലീസ്​ തിരൂർ ഫോറിൻ ബസാറിൽ നിന്ന്​ കർണാടക പോലീസി​നെ ഏൽപിച്ചത്​. കാണാതായ പൊന്നുമോനെ

Read more

വാക്സിന്‍ എടുക്കാത്തവർക്ക് സ്‌കൂൾ അഡ്മിഷൻ നിഷേധിക്കുമെന്ന തീരുമാനം ഭരണഘടനാപരമായി നിലനിൽക്കില്ല

മൗലികാവകാശങ്ങൾ കണ്ടീഷണൽ ആകാൻ പാടില്ല. ഇക്കാര്യം വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവുകൾ ഉണ്ട്. തലക്കെട്ടുകൾക്ക് വേണ്ടിയാകരുത് സർക്കാർ തീരുമാനങ്ങൾ… ഭരണഘടനാപരമായി നിലനിൽക്കാൻ യാതൊരു സാധ്യതയുമില്ലാത്ത തീരുമാനമാണ്, വാക്സിൻ എടുക്കാത്തവർക്ക്

Read more