ദുരഭിമനക്കൊല; ദലിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍

തെലങ്കാനയില്‍ മേൽജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍. പ്രണോയ് എന്ന യുവാവിനെയാണ് ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് അജ്ഞാതനായ അക്രമി കൊലപ്പെടുത്തിയത്. Related

Read more

വീഡിയോ; വീടുകളെയും കൂറ്റന്‍ ടാങ്കര്‍ ലോറികളെയും എടുത്തെറിഞ്ഞ ജപ്പാനിലെ ജെബി കൊടുങ്കാറ്റ്

11 പേരുടെ മരണത്തിനും 600ലേറെ പേര്‍ക്ക് പരിക്കേല്‍പ്പിച്ചും വീടുകളെയും കെട്ടിടങ്ങളേയും തകര്‍ത്തും കൂറ്റന്‍ ടാങ്കര്‍ ലോറികളെയും വരെ എടുത്തെറിഞ്ഞ ജപ്പാനിലെ ജെബി കൊടുങ്കാറ്റ് കനത്ത നാശമാണ് വിതച്ചത്.

Read more

ഈ ഗ്രാമത്തിൽ പൂച്ചകളെ വളർത്തുന്നത് കുറ്റകരമാണ് !

ന്യൂസിലാന്‍ഡിലെ ഒമൗയി എന്ന ഗ്രാമത്തിൽ പൂച്ചകളെ വളർത്തുന്നത് ഇനി മുതൽ കുറ്റകരമാണ് . പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ ഉത്തരവ് പ്രകാരമാണ് ഗ്രാമത്തിൽ പൂച്ചകളെ വളര്‍ത്തുന്നതിന് നിരോധനം. ഇതിന്

Read more

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സിപിഎം നടത്തുന്നത് കൊള്ളയെന്ന്‍ വ്യാപാരി

ചെങ്ങന്നൂരില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ശശികുമാര്‍ എന്ന വ്യാപാരി സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സിപിഎം നടത്തുന്നത് കൊള്ളയാണെന്ന് ഇദ്ദേഹം

Read more

പ്രളയത്തില്‍ നാശമായ തന്‍റെ വീട് വൃത്തിയാക്കുന്ന ഗായിക സിത്താര അനുഭവങ്ങൾ പങ്കുവെക്കുന്നു

പ്രളയമൊടുങ്ങിയാതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരുന്നവര്‍ സ്വന്തം വീടുകളിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ചെളി നിറഞ്ഞും പാമ്പ്, പഴുതാര തുടങ്ങി ക്ഷുദ്രജീവികളെ കൊണ്ടും വീടും പരിസരവും മൊത്തം വൃത്തിഹീനമായിരിക്കുന്ന സാഹചര്യത്തില്‍ മറ്റാരെ

Read more

തോക്കിന്‍മുനയില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം ഉമര്‍ ഖാലിദ്‌ സംസാരിക്കുന്നു

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ അജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെടിയേല്‍ക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഉമറിനെ ലക്ഷ്യമാക്കി വെടിവെച്ച അജ്ഞാതന്‍ വധശ്രമം പരാജയപ്പെട്ടതോടെ തോക്ക്

Read more