രാജ്യത്തിന് അതിരുകൾ നിങ്ങൾ വരച്ചതാണ്

രാജ്യത്തിന് അതിരുകൾ നിങ്ങൾ വരച്ചതാണ്

#TopPainting

രാജ്യത്തിന് അതിരുകൾ നിങ്ങൾ വരച്ചതാണ്.
മറ്റു ദേശക്കാർക്ക് പരിചയപ്പെടുത്താൻ
വെറുമൊരു നിഴലായ് മാത്രം ഞാനതിനെ വരച്ചിടുന്നു.
ഒപ്പം, ആ നിഴലിൽ കാപട്യത്തിന്‍റെ ചെരുപ്പിടാത്ത കർഷകപാദത്തിന്‍റെ സ്പർശനവും…
വരയും എഴുത്തും_ സുധി ഷണ്മുഖന്‍

Share Is Caring
  • 58
    Shares

Leave a Reply

Your email address will not be published. Required fields are marked *