അശോകന് തിരിച്ചടി; ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

Share is caring

ഹാദിയയുടെ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല…


വീട്ടുതടങ്കലില്‍ കഴിയുന്ന ഡോക്ടര്‍ ഹാദിയയെ നവംബര്‍ 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹാദിയയുടെ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. അങ്ങനെയൊരു അടിയന്തിര സാഹചര്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഈ തീരുമാനം. ഹാദിയയെ തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.


Share is caring

Leave a Reply

Your email address will not be published. Required fields are marked *