എത്രയെത്രയെത്ര തവണ മാറ്റിമാറ്റി വരച്ചിട്ടും ആ മുഖത്തെ നിഷ്കളങ്കത വരുത്താനായിട്ടില്ല

#SelectedPaintings

എത്രയെത്രയെത്ര തവണ മാറ്റിമാറ്റി വരച്ചിട്ടും ആ മുഖത്തെ നിഷ്കളങ്കത വരുത്താനായിട്ടില്ല.
എന്നിട്ടും… മുഖം മാത്രം വരച്ചത്
ചേർത്തുകെട്ടിയ കൈകൾ വരയ്ക്കാൻ
മനസ്സനുവദിക്കാഞ്ഞിട്ടാണ്.
😔
വരയും എഴുത്തും _ പി എസ് ബാനര്‍ജി

Share Widely
  • 61
    Shares

Leave a Reply

Your email address will not be published. Required fields are marked *