മരംകേറിക്ക് ഇടനെഞ്ചിലാണ് തഴമ്പ്

മരത്തഴക്കമുള്ള പാടശ്ശേരി പൊക്കാട്ടന് കാലിന്‍റെ പൊറോഡിക്കാണ് തളത്തഴമ്പ്. ഏകാഗ്രതയും സഹന ശേഷിയും മാത്രം കൈമുതലായുള്ള മരംകേറിക്ക് ഇടനെഞ്ചിലാണ് തഴമ്പ്. നെഞ്ചില്‍ ചോര പൊടിയാറുണ്ട്, എങ്കിലും തളരാറില്ല.

ഉയരങ്ങള്‍ കീഴടക്കുന്നത്‌ എന്നും ആവേശമായിരുന്നു. ആരാന്‍റെ അമ്മക്ക് അവിലിടിക്കുന്നവന്‍ എന്ന പേര് കേള്‍പ്പിച്ചിട്ടുണ്ടെങ്കിലും കുറ്റബോധമില്ല, മക്കളുടെ പട്ടിണി മാറ്റാനല്ലേ. പാവങ്ങള് തിന്നട്ടെ…
വരയും എഴുത്തും_ സുനില്‍ പൂക്കോട്

Share Widely
  • 23
    Shares

Leave a Reply

Your email address will not be published. Required fields are marked *