മുസ്‌ലിം മേഖലയില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനംചെയ്ത മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ബിഹാറിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അശ്വിനികുമാര്‍ ചൗബേ. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ പ്രകോപനപരമായി

Read more

പെരിയാർ പ്രതിമയെ കാവി പുതപ്പിച്ച് സംഘപരിവാർ

തമിഴ്‌നാട്ടില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍, മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകളെ കാവി പുതപ്പിച്ചു. നാമക്കലിലാണ് പെരിയാര്‍, അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ പ്രതിമകള്‍ കാവി പുതപ്പിച്ച

Read more

ബിജെപി ഇലക്ഷന്‍ ജ​യി​ക്കു​ന്നത് വോ​ട്ടിം​ഗ് മെ​ഷീന്‍ ക​ളി​യിലെന്ന്‍ പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ

ബിജെപി ഇലക്ഷനില്‍ ജ​യി​ക്കു​ന്നത് വോ​ട്ട​ർ ​ലി​സ്റ്റി​ന്‍റെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും ക​ളി​കള്‍ കൊണ്ടാനെന്ന്‍ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​വ് പ്ര​വീ​ണ്‍ തൊ​ഗാ​ഡി​യ. ന്യൂ​ഡ​ൽ​ഹി വി​.എ​ച്ച്.പി ആ​സ്ഥാ​ന​ത്ത് നടന്ന വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ

Read more

ബിജെപിക്ക് ഉത്തര്‍പ്രദേശിലും ബിഹാറിലും തിരിച്ചടി

ഉത്തര്‍പ്രദേശില്‍ നടന്ന ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളും ഭൂരിപക്ഷത്തോടെ സമാജ്​വാദി പാർട്ടി പിടിച്ചെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ

Read more

തമിഴ്നാട്ടില്‍ വിരല്‍ പതിപ്പിക്കാമെന്ന്‍ ബിജെപി മോഹിക്കണ്ട; കനിമൊഴി

50 വര്‍ഷത്തേക്ക് തമിഴ്നാട്ടിലൊന്നു വിരല്‍ പതിപ്പിക്കുന്ന കാര്യംപോലും ബി.ജെ.പി മോഹിക്കണ്ട എന്ന്‍ ഡി.എം.കെ എംപി കനിമൊഴി. പെരിയാറിന്‍റെ ദ്രാവിഡ രാഷ്ട്രീയം മറന്നു തമിഴ്നാട്ടില്‍ ആര്‍ക്കും ഒരു സ്വാധീനമുണ്ടാക്കാന്‍

Read more

അദാനി വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണെന്ന് ബിജെപി നേതാവ്

കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അദാനിയെ കിട്ടാക്കടത്തിന്‍റെ പേരില്‍ ആരും ചോദ്യം ചെയ്യുന്നില്ല… അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനി പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ

Read more

കേരളാ ‘മോഡലില്‍’ വീണ ബിജെപി !

കേരളവും ഇടതുപക്ഷവും ബിജെപിക്ക് ഇന്ത്യയില്‍ വലിയ ഭീഷണിയല്ല. ബിജെപിക്ക് പഠിക്കുന്നവരില്‍ പ്രധാനി പിണറായി ആണുതാനും. പക്ഷേ, ബിജെപിയെ സംബന്ധിച്ചിടത്തോളം മാനസികമായി അവരുടെ വിജയം പൂര്‍ത്തിയാവുന്നത് കേരളത്തില്‍ നിന്ന്

Read more

ചരിത്രം മാറ്റിയെഴുതാന്‍ ബിജെപി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു

ചരിത്രം മാറ്റിയെഴുതാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഹിന്ദുപുരാണ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രം മാറ്റിയെഴുതുകയാണ് സമിതിയുടെ ചുമതലയെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്

Read more

ഹി​റ്റ്ല​ർ പു​രാ​ത​ന ഇ​ന്ത്യ​ൻ ഗ്രന്ഥങ്ങള്‍ പ​ഠി​ച്ചി​രു​ന്നു; വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മാ​സി​ക

ശാസ്ത്രജ്ഞന്‍ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പു​രാ​ത​ന ഇ​ന്ത്യ​ൻ ഗ്രന്ഥങ്ങളെ പ്രശംസിച്ചിരുന്നു… ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പിന്‍റെ മാ​സി​കയില്‍ ഹി​റ്റ്ല​ർ പു​രാ​ത​ന ഇ​ന്ത്യ​ൻ ഗ്രന്ഥങ്ങള്‍ പ​ഠി​ച്ചി​രുന്നതായി ലേഖനം. സെ​ക്ക​ൻ​ഡ​റി

Read more

പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് മനോഹര്‍ പരീക്കറിന് സഹിക്കുന്നില്ല

പെണ്‍കുട്ടികളുടെ മദ്യപാനം തന്നെ പേടിപ്പിക്കുന്നുവെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍… പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അത് സഹിക്കവുന്നതിലപ്പുറമാണെന്നും പരീക്കര്‍ പറഞ്ഞു. ഗോവയില്‍ നടന്ന

Read more

9 മാസത്തെ ബിജെപി ഭരണത്തില്‍ മുഖ്യമന്ത്രി ചായ സത്കാരത്തിന് മാത്രം ധൂര്‍ത്തടിച്ചത് 68 ലക്ഷം രൂപ

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ജനങ്ങളുടെ നികുതി പണം കൊണ്ടുള്ള ബി.ജെ.പി മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് പുറത്തായത്… 9 മാസത്തെ ബി.ജെ.പി ഭരണത്തില്‍ മുഖ്യമന്ത്രി ചായ സത്കാരത്തിന് മാത്രം

Read more