ആക്രമിക്കപ്പെട്ടവന്‍റെ ഫേസ്ബുക്ക് കുറിപ്പുകള്‍

കേരളത്തില്‍ നടന്ന ജാതികൊലപതകത്തെ, ദുരഭിമാന കൊലപാതകത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ ഷിബി പീറ്ററിന്‍റെ പോസ്റ്റിന്‍റെ പേരില്‍, സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ എഴുത്തുകാരനായ അദ്ദേഹത്തിന്‍റെ പിതാവ് ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്…

Read more

ആര്‍.എസ്.എസുകാരും ഡി.വൈ.എഫ്.ഐക്കാരും തട്ടിക്കൊണ്ടുപോയാൽ പിണറായി പോലീസ് പരാതി കേൾക്കില്ല !

പ്രബുദ്ധ മലയാളിയുടെ ജാതിവെറിയുടെ ആഴം മനസിലാക്കുന്ന രണ്ട് സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷിയായത്. ജാതി മാറി പ്രണയിച്ചതിനാണ് കെവിന്‍ ജോസഫെന്ന യുവാവിന്റെ ജീവന്‍ നഷ്ടമായത്. മംഗലാപുരത്തെ

Read more

യൂണിഫോമിട്ട ക്രിമിനലുകള്‍ കെവിനെ കൊലപ്പെടുത്താന്‍ വിട്ടുകൊടുത്തതു 16 മണിക്കൂര്‍

വരാപ്പുഴയില്‍ പോലീസ് ക്രിമിനലുകള്‍ നേരിട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയതെങ്കില്‍, കുമാരനെല്ലൂരില്‍ കെവിനെ തട്ടിക്കൊണ്ടു പോയി ‘ദുരഭിമാനക്കൊല’ നടത്താന്‍ യൂണിഫോമിട്ട ക്രിമിനലുകള്‍ ക്വട്ടേഷന്‍ ഗാങ്ങിന് വിട്ടുകൊടുത്തത് നീണ്ട 16

Read more

കെവിനും കെവിന്‍റെ കൊലയാളിക്കും പാർട്ടിയിൽ ചോരയുടെ നിറം ചുവപ്പ്, പക്ഷെ ജാതിയിൽ അത് വേറെ

കെവിൻ ജോസഫിനെ ക്രൂരമായി കൊല ചെയ്തവരുടെ രാഷ്ട്രീയ ബന്ധത്തേക്കാൾ പ്രധാനം അവരുടെ സവർണ്ണ ക്രൈസ്തവ മൂല്യബോധമാണ്. കേരളത്തിലെ ക്രൈസ്തവ സഭകളും അതിന്‍റെ മേലധ്യക്ഷന്മാരുമാണ് ഈ കൊലപാതകത്തിന് ഉത്തരം

Read more

പറയണം എന്തിനാണ് എന്‍റെ അച്ഛനെ കഴുത്തുറുത്തു കൊന്നതെന്ന്?

ആർ. എസ്. എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ മകള്‍ അനാമിക ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന് അയച്ച കത്ത്… പ്രിയപ്പെട്ട കൃഷ്ണദാസ് മാമന്, ഇവിടെ

Read more

ഗോമതിയെന്ന രാഷ്ട്രീയ എതിരാളിയെ വൃത്തികെട്ട കളികളിലൂടെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്

മൂന്നാറിലെ ഗോമതിയുടെ പുഞ്ചിരിയോളമെങ്കിലും സത്യസന്ധത സി.പി.ഐ.എം എന്ന പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍… ഗോമതിയക്ക പറയുന്നത് വീടിന്‍റെ ഉടമക്ക് എന്നെ ഇറക്കി വിടണമെന്നില്ല , സ്വന്തമായി ഒരു വീട് ഉണ്ടാവുന്നത് വരെ

Read more

എല്‍ഡിഎഫും യുഡിഎഫുമാണ് ഈ രക്തദാഹിയെ വംശീയവെറിയനെ ഊട്ടിവളര്‍ത്തിയത് !

ബീമാ പള്ളി വെടിവെപ്പ്, മഅദനിയുടെ ആദ്യ അറസ്റ്റ് അടക്കമുള്ള നിരവധി ഭരണകൂട ഭീകരതക്ക് ചുക്കാൻ പിടിച്ച എ വി ജോർജ്ജ് രണ്ട് മുന്നണിയുടെയും വേണ്ടപ്പെട്ട മാനസ പുത്രനാണ്…

Read more

ആര്‍.എസ്.എസ് ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ സി.പി.എമ്മിനെ പോലെ മുസ്ലിങ്ങള്‍ക്കും ദലിതുകള്‍ക്കും അവകാശമില്ലേ ?

പാതിമയക്കത്തിൽ പെട്ടെന്നു ചില വെളിപാടുകളുണ്ടായി. ‘ആർ എസ്‌ എസുകാർ നമ്മിൽ പെട്ട ഒരാളെ കൊന്നാൽ ഒരു മണിക്കൂറിനകം എങ്കിലും തിരിച്ചു കൊല്ലുന്നതാണു നീതി. അങ്ങനെ കൊന്നാൽ മാത്രമേ

Read more

‘ബംഗാളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിടം’ അതിനുള്ള ശ്രമത്തിലാണ് സിപി‌എം

ഹിന്ദുത്വ ഫാസിസത്തിന്റെ ആധിപത്യം രാജ്യത്ത് പൂർണ്ണമാകുമ്പോഴും ഇനിയും ഹിന്ദുത്വ രാഷ്ട്രീയത്തിനു പിടിമുറുക്കാൻ സാധിക്കാത്ത ചെറിയ തുരുത്തുകളാണ് പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾ. അവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വീകാര്യതയും

Read more