കരയിലെത്തിയാല്‍ ഉരുകി തീരുന്ന മത്സ്യങ്ങള്‍

കരയിലെത്തിയാല്‍ ഉരുകി തീരുന്ന മത്സ്യങ്ങളെ കണ്ടെത്തി. ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പസഫിക് സമുദ്രത്തിലെ അറ്റ്കാമാ ട്രെന്‍ജില്‍ നിന്നും കരയിലെത്തിയാല്‍ ഉരുകി തീരുന്ന മത്സ്യങ്ങളെ കണ്ടെത്തിയത്. ബ്ലൂ അറ്റ്കാമ,

Read more

കോടതിയില്‍ വെച്ച് ജഡ്ജിയെ പാമ്പ്‌ കടിച്ചു

കോടതിയില്‍ വെച്ച് ജഡ്ജിയെ പാമ്പ്‌ കടിച്ചു. മുംബൈ പനവേല്‍ കോടതിയില്‍ ചേംബറില്‍ ഇരിക്കുമ്പോഴാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി പി കാഷിദിനെ പാമ്പ് കടിച്ചത്. ഇടതുകയ്യില്‍

Read more

ലോകാത്ഭുതമായി അഗ്‌നിപർവ്വതത്തിനുള്ളിൽ ഒരു പള്ളി !

സ്‌പെയിനിലെ കാറ്റലോണിയക്ക് സമീപം ഗരോട്ടസ ഗ്രാമത്തിൽ ഒരു പള്ളിയുണ്ട്. ഒരു അഗ്‌നിപർവ്വതത്തിനുള്ളിലാണ് ആ പള്ളി സ്ഥിതി ചെയ്യുന്നത്. സാന്റാ മർഗരീത്ത എന്നറിയപ്പെടുന്ന പള്ളിയുടെ പേരിലാണ് ഇന്ന് ആ

Read more

പണ്ടു പാ​റ്റ​യു​ടെ വ​ലു​പ്പം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​ക്ഷി​യു​ണ്ടായിരുന്നു !

പണ്ടു പണ്ടൊരിക്കല്‍ പാ​റ്റ​യു​ടെ വ​ലു​പ്പം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​ക്ഷി​യു​ണ്ടായിരുന്നു… സ്പെ​യി​നി​ലെ ലാ​സ് ഹോ​യാ​സ് പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ​നിന്നാണ് പാ​റ്റ​യു​ടെ വ​ലു​പ്പം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​ക്ഷി​യുടെ ഫോസില്‍ ലഭിച്ചിരിക്കുന്നത്‌. 12.7 കോ​ടി വ​ർ​ഷം

Read more

ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പെണ്ണുങ്ങളുടെ ദ്വീപ്

പുരുഷന്മാരില്ലാത്ത ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടംപോലെ സ്വതന്ത്രരായി വിഹരിക്കാം… ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പെണ്ണുങ്ങളുടെ മാത്രം ദ്വീപ്. ഫിന്‍ലന്‍ഡിലെ ക്രിസ്റ്റിന റോത്തിന്‍റെ ആശയമാണ് സ്ത്രീകളുടെ മാത്രം ദ്വീപ്. ബാൾട്ടിക് കടലിന്‍റെ തീരത്തെ

Read more

കത്തിപ്പോയ കോട്ടയം പുഷ്പനാഥ്

കോട്ടയം പുഷ്പനാഥിന്‍റെ നോവലുകൾ വായിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. വായനശാലയിൽ നിന്ന് പുസ്തകവുമായി വീട്ടിൽ വന്നു കയറുമ്പോൾ കർക്കശക്കാരിയായ അമ്മയ്ക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലാവും കയ്യിൽ ശരിയല്ലാത്ത പുസ്തകം

Read more

വൃദ്ധസദനത്തില്‍ നിന്നും ഒരമ്മ മകന് അയച്ച മനസിനെ പിടിച്ചുലയ്ക്കുന്ന കത്ത്

ആരാണ് എഴുതിയതെന്ന് വ്യക്തമല്ല. വൃദ്ധ സദനത്തില്‍ നിന്നും ഒരമ്മ തന്‍റെ മകനയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത് എന്ന പേരിലും ഒരു കഥ എന്ന പേരിലും ഈ കത്ത്

Read more

നോഹയുടെ പെട്ടകം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഗോഫര്‍മരം ഗവിയിലും

ബൈബിള്‍ കഥകളിലെ നോഹയുടെ പെട്ടകം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഗോഫര്‍ മരം കേരളത്തിലെ ഗവി വനത്തിലും. 15 വര്‍ഷം മുമ്പാണ് ഗവി കാടുകളില്‍ ഗോഫര്‍ മരമുണ്ടെന്ന് ലോകം

Read more

തന്‍റെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു പൂച്ചയുടെ ശസ്ത്രക്രിയ നടത്തിയ ഒരു സ്ത്രീ

അ​മേ​രി​ക്ക​ക്കാ​രി ബെ​സ്റ്റി ബോ​യ്ഡി​ന്‍റെ അരുമയായ പൂ​ച്ച​യാ​ണ് സ്റ്റാ​ൻ​ലി. 17 വ​ർ​ഷ​മാ​യി ബെ​സ്റ്റിയും പൂച്ചയും കൂട്ടുകൂടിയിട്ട്. കു​റ​ച്ചു നാളായി സ്റ്റാ​ൻ​ലി​ക്ക് ആ​ഹാ​ര​മൊ​ക്കെ ക​ഴി​ക്കാ​ൻ ഭയങ്കര മ​ടി​. ബെ​സ്റ്റി പൂച്ചയെ

Read more