ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ ഇന്ത്യയില്‍ വാട്സ്ആപ്പ് നിയന്ത്രണം

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ ഇന്ത്യയില്‍ വാട്സ്ആപ്പ് നിയന്ത്രണം

വാട്സ്ആപ്പില്‍ ഒരു സന്ദേശം ആറില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല….

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ ഇന്ത്യയില്‍ വാട്സ്ആപ്പ് നിയന്ത്രണം. വാട്സ്ആപ്പിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയക്കുകയും അത് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് ആളുകളെ നയിക്കുന്ന കാരണത്താലാണ് ഇന്ത്യയില്‍ വാട്സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതിനാണ് നിയന്ത്രണം. ഇപ്രകാരം വാട്സ്ആപ്പില്‍ ഒരു സന്ദേശം ആറില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല.

Share Is Caring
  • 24
    Shares

Leave a Reply

Your email address will not be published. Required fields are marked *