അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധ ജ്വാല
സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദലിത്- ആദിവാസി- മുസ്‌ലിം – ലൈംഗിക- ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ കേരളപിറവി ദിനമായ നവംബര്‍ 1ന് കേരളമൊട്ടൊകെ നടന്ന പ്രതിഷേധ ജ്വാല, മലപ്പുറം മഞ്ചേരിയിൽ:
#Women #Dalit #Adivasi #Muslim #Transgenders #Protest #Hindutva #Fascism #Casteism #DalitLivesMatter #PalathayiCase #WalayarCase #HathrasCase
