ബലാത്സംഗ കേസിന്റെ മെറിറ്റ് കളയരുത്
സിനിമാമേഖലയെ തൊഴിലിടമായി അതിൽ പണിയെടുക്കുന്നവരും പൊതു സമൂഹവും അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇവിടെ സർക്കാരിൻ്റെ തന്നെ അഭിനയം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്.. സ്കൂൾ ഓഫ് ഡ്രാമയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും. അവിടെ
Read more