വാട്സ്ആപ്പ് സന്ദേശങ്ങൾ പിൻവലിക്കാന്‍ സമയപരിധി ഇനി 13 മണിക്കൂര്‍

വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായി ഉയർത്തി. ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സൗകര്യത്തിന്‍റെ സമയപരിധിയാണ് വാട്സ്ആപ്പ് പരിഷ്ക്കരിച്ചത്. വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍

Read more