സഖാവ് ജോർജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്യുക
അന്തർസംസ്ഥാന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് തൊഴിലാളി യൂണിയന്‍ നേതാവ് ജോർജ്ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിവെച്ചു മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം എറണാകുളം ജനറൽ
Read more