കൈതയും പായനെയ്ത്തും ഇവര്‍ക്ക് നൊസ്റ്റാള്‍ജിയ അല്ല, ജീവിതമായിരുന്നു

ഒരുപക്ഷേ, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ തഴപ്പായ ചന്തയായിരുന്നു എടവിലങ്ങ്. 20 വർഷം മുമ്പ് മുഹമ്മദും കൂട്ടുകാരും ചേർന്ന് ഒരു ലക്ഷം രൂപ തലക്കാശിന് തഴപ്പായച്ചന്ത ലേലം പിടിച്ചിട്ടുണ്ട്.

Read more

Web Design Services by Tutochan Web Designer