ഞങ്ങളുടെ ജീവിതം പറയുമ്പോ നിങ്ങൾക്കത് കോംപ്ലക്സ്, നിങ്ങളുടെ പറഞ്ഞാൽ കുഴപ്പമില്ലല്ലോ
ഇതുവരെ ബുദ്ധി ഉണ്ടെന്ന് തെളിയിച്ചവർ ആരൊക്കെയാണ് ? തീർച്ചയായും അത് ബ്രാഹ്മണരായിരിക്കും. അന്നത്തെ മെറിറ്റ് വാദികൾ അപ്പാടെ ചുവട് പറിഞ്ഞ് സവർണ്ണ സംവരണവാദികളാകുന്നതിൻ്റെ പിന്നിലെ കാരണവും ഇത്
Read more