യൂണിവേഴ്സിറ്റി കോളേജിനെ കാല്‍പനികവത്ക്കരിക്കാനൊന്നും ഞാനില്ല
അന്നും ഇന്നും നിലനിന്നത് മാച്ചോ സംസ്കാരമാണ്, അന്നത്തെ അപേക്ഷിച്ച് ഇന്ന് പൊതുവേ ജനാധിപത്യം ശുഷ്ക്കമായതുകൊണ്ട് ആ മാച്ചോ ഇന്ന് കൂടുതൽ ഹിംസാത്മകവും സംസ്കാരശൂന്യവുമായി മാറിയിരിക്കുന്നു…… ജെ ദേവിക
Read more