ഏകാന്ത തടവറകളിലെ ഇമ്രാൻ ഷെയ്ഖും രാജീവനും

“തടവുകാരനെ സെല്ലിൽ പൂട്ടിയിട്ടു” എന്ന് കേൾക്കുമ്പോൾ നമുക്ക് എന്ത് തോന്നും? ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം അതിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നാനിടയില്ല. തടവുകാരൻ / കാരി

Read more