ബാജി റൗത്; സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

കെ സഹദേവന്‍ ഇന്ന് ബാജി റൗത്-ന്‍റെ രക്തസാക്ഷിത്വ ദിനമാണ്. ആരാണ് ബാജിറൗത്? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി! നമ്മളിതുവരെ കേട്ടിട്ടില്ലല്ലോ?! ഇല്ല, കേൾക്കില്ല.

Read more