നക്സൽബാരി ഒരു ഗ്രാമം മാത്രമല്ല
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)ന്‍റെ സ്ഥാപകനേതാവും വിപ്ലവകാരിയുമായിരുന്ന ചാരു മജൂംദാറിന്‍റെ രക്തസാക്ഷി ദിനമാണ് ജൂലായ് 28. 1972ല്‍ ഈ ദിവസമാണ് ആസ്ത്‌മാ രോഗിയായിരുന്ന അദ്ദേഹം പൊലീസ് കസ്റ്റഡിയില്‍
Read more