ഞാനടങ്ങുന്ന കറുത്ത ശരീരങ്ങളോടും ആദിവാസി ദലിത് ട്രാൻസ് ക്യുവർ മുസ്‌ലിം വിഭാഗങ്ങളോടും പൊലീസ് ചെയ്യുന്നത്

പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും വംശീയാധിക്ഷേപവും തടഞ്ഞു വെക്കലുകളും മിക്കപ്പോഴും നടക്കുന്നത് ഞാനടങ്ങുന്ന കറുത്ത ശരീരങ്ങൾക്കും ആദിവാസി ദളിത് ട്രാൻസ് ക്യുവർ മുസ്ലീം വിഭാഗങ്ങൾക്കും നേരെ ആണെന്ന്

Read more