വിദ്യാഭ്യാസം; വിധേയത്വവും വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ മാത്രം വാര്‍ത്തെടുത്താല്‍ മതിയോ?
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾക്ക്, പ്രധാന്യം കുറച്ചു തൊഴിലധിഷ്ഠിതമാകുന്നതും, മൾട്ടി ഡിസിപ്ലിനറിയാകുന്നതും വിമര്‍ശനാത്മകവും, സാമൂഹ്യവുമായി ചിന്തിക്കുന്ന പൗരരെയല്ല , മറിച്ചു വിധേയത്വവും, വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ
Read more