വിദ്യാഭ്യാസം; വിധേയത്വവും വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ മാത്രം വാര്‍ത്തെടുത്താല്‍ മതിയോ?

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾക്ക്, പ്രധാന്യം കുറച്ചു തൊഴിലധിഷ്ഠിതമാകുന്നതും, മൾട്ടി ഡിസിപ്ലിനറിയാകുന്നതും വിമര്‍ശനാത്മകവും, സാമൂഹ്യവുമായി ചിന്തിക്കുന്ന പൗരരെയല്ല , മറിച്ചു വിധേയത്വവും, വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ

Read more

ശൂദ്രർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടം ഓര്‍മ്മവരുന്നു

_ ടി എസ് അനില്‍കുമാര്‍ ബ്രാഹ്മണാധിപത്യ കാലഘട്ടത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു. പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ ജാതി വിഭാഗങ്ങൾക്കും നൽകിയിരുന്ന വിദ്യാഭ്യാസം അവരുടെ തൊഴിലുകളുമായി

Read more