കേരളം: വിശ്വാസ വ്യവസായം, യുക്തിചിന്ത

കെ സഹദേവൻ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉയർന്നു വന്ന ‘ഗണപതി മിത്തോ തഥ്യയോ’ എന്ന ചർച്ച യുക്തിചിന്തയും വിശ്വാസവും തമ്മിൽ വലിയ സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ചർച്ചയ്ക്ക്

Read more