തളർന്നു കിടക്കുന്ന വൃദ്ധയായ അമ്മയുടെ മുമ്പിൽ വെച്ചാണ് അറിവൊലിയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഗണപതിയുടെ ഇന്റർവ്യൂ പല മാധ്യമങ്ങളിലും കഴിഞ്ഞ വർഷം അച്ചടിച്ചു വന്നിരുന്നു. സഖാക്കളായ അറിവൊലിയും സുരേഷും  ഗണപതിയുടെ ഇന്റർവ്യൂ തമിഴിലേക്ക് മൊഴിമാറ്റം

Read more