നീനു, അമൃത, കൗസല്യ; ഈ പേരുകളാൽ വേട്ടയാടപ്പെടും ഒളിച്ചുകടത്തുന്ന ജാതീയ കാപട്യങ്ങൾ!

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്, നീനു, കൗസല്യ,

Read more