മലപ്പുറത്തെ ഭീകരവത്കരിക്കുന്നതിനെതിരെ “ഉന്തും പന്തും പിരാന്തും”
പൊതുബോധത്തില്‍ ഭരണകൂടവും ഹിന്ദുത്വ ഭരണവര്‍ഗ പാര്‍ട്ടികളും മാധ്യമങ്ങളും സിനിമകളും അപരവത്കരിക്കാനും ഭീകരവത്കരിക്കാനും ശ്രമിച്ചിട്ടുള്ള കേരളത്തിലെ ഒരേയൊരു ജില്ലയാണ് മലപ്പുറം. ഈ ഭീതിവത്കരണത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉന്തും പന്തും
Read more