കലാകാരന്മാർ പാർട്ടിവിധേയത്വം കാത്തുസൂക്ഷിക്കുന്ന കാലത്ത് സലിംകുമാറിന്റെ ധീരമായ നിലപാട് ഒരു പ്രതീക്ഷയാണ്
ഹിന്ദുത്വ പൊതുബോധത്തിന്റെ താൽപര്യം സംരക്ഷിക്കുകയോ ഇടത് മതേതര ബൗദ്ധികതയുടെ ഭാരം പേറുകയോ ചെയ്യേണ്ടതില്ലാത്ത കലാകാരന്മാർ അപൂർവ്വമാണു മലയാള സിനിമയിൽ, സലിംകുമാർ ആ കാര്യത്തിൽ അനുഗ്രഹീതനാണ്. അതുകൊണ്ട് മാത്രമാണ്
Read more