ഐന്‍സ്റ്റിനെ കേരള യൂണിവേഴ്‌സിറ്റിയുടെ വി സിയാക്കാൻ സി പി രാമസ്വാമി ക്ഷണിച്ചിരുന്നോ?

ചെന്നൈയിലെ സി.പി രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍റെയും മറ്റും ധനസഹായത്തിൻ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന, സർ. സി. പിയെ വെള്ളപൂശുന്നതി​െൻറയും വാഴ്​ത്തലിന്‍റെയും ഭാഗമാണ്​ ഇൗ ​തെറ്റായ പ്രചാരണം… ആര്‍ കെ

Read more