കേരളവര്‍മ്മ കോളേജും എസ്.എഫ്.ഐയും എന്നോട് നീതി പുലര്‍ത്തിയില്ല; അഷിത കെ ടി

94 ശതമാനം മാർക്കുണ്ടായിട്ടും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും തൃശൂര്‍ കേരള വര്‍മ കോളേജ് അധികൃതർ അഷിതക്ക് ഹോസ്റ്റൽ നിഷേധിക്കുകയായിരുന്നു. താന്‍ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഗവര്‍ണരെ സമീപിക്കുകയും

Read more