സ്ഥലം കൊടുങ്ങല്ലൂരാണെന്ന് പറഞ്ഞാൽ അപ്പോൾ ചോദിക്കും, അവിടെത്തെ തെറിപ്പാട്ട് എങ്ങിനെ ?

അന്ന് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾക്ക് തെറിപ്പാട്ടുകൾ പുതുമയായി തോന്നിയിരുന്നില്ലാ. എങ്കിലും രഹസ്യമായി ഭരണിപ്പാട്ടും തെറിയും ചെറുതായിട്ടെങ്കിലും ആസ്വദിച്ചിരുന്നതായി തോന്നിയിട്ടുണ്ട്… സി എം സലാം കൊടുങ്ങല്ലൂർക്കാരായ ഞങ്ങൾ ഓരോരുത്തരും

Read more