കുഞ്ഞാലി മരക്കാരെ വീണ്ടും കൊല്ലാൻ മഴു ഉയർത്തുന്നു
പാഠപുസ്തകങ്ങളിൽ നിന്ന് കുഞ്ഞാലി മരക്കാർ ഉൾപ്പടെയുള്ള ധീര ദേശാഭിമാനികളെ നീക്കം ചെയ്യാനുള്ള സർക്കാർ നീക്കം ഉടൻതന്നെ ചെറുക്കേണ്ടതുണ്ട്. അതിന് ചരിത്രപരമായും രാഷ്ട്രീയപരമായും കാരണങ്ങളുണ്ട്. തുഹ്ഫയും ഫത്ഹുൽ മുബീനും
Read more