അക്രമാസക്ത ബ്രാഹ്മണ്യവാദത്തിന്‍റെയും സാമ്രാജ്യത്വസേവയുടെയും ലക്ഷണമൊത്ത മുഖം

_ സി പി റഷീദ് പ്രണബ് കുമാർ മുഖർജി അന്തരിച്ചു. നരേന്ദ്ര മോഡിക്ക് അദ്ദേഹം വികസന വഴിയിലെ വലിയ അടയാളമായിരുന്നെങ്കിൽ ആർ.എസ് എസ് നേതാവിന് പണ്ഡിതനും രാജ്യസ്നേഹിയും

Read more