മുസ്‌ലിം വിരുദ്ധത ചോദ്യം ചെയ്യുമ്പോൾ ഞാൻ നേരിടുന്നത് തീവ്ര മുസ്‌ലിം ആണോ എന്ന ചോദ്യം
2023 തുടങ്ങുന്നതിന് തൊട്ടുമുൻപ് മാധ്യമരംഗത്തെ ഒരു സുഹൃത്ത് കടന്നുപോകുന്ന വർഷത്തെ ഏറ്റവും പ്രധാനമെന്ന് തോന്നിയ അനുഭവമേതെങ്കിലും എഴുതാമോ എന്ന് ചോദിച്ചു. സ്വതവേയുള്ള മടിയും ഇതുപോലെ ഒരു കോൺടെക്സ്റ്റിലേക്ക്
Read more