പെർഫ്യൂമിന് ചെറുത്തുനിൽപ്പിൻ്റെ പേര്, ലക്ഷദ്വീപ്!

“ലോകത്ത് ആദ്യമായാണ് ലക്ഷദ്വീപിൻ്റെ പേരിൽ ഒരു പെർഫ്യൂം സുഗന്ധം പരത്തുന്നത്, ഒരുപക്ഷെ ആദ്യമായി ഒരു ചെറുത്തുനിൽപ്പിൻ്റെ പേരിലും…” കലയും സാഹിത്യവും -കവിതയും സംഗീതവും സിനിമയും ചരിത്രത്തിലും വർത്തമാനകാലത്തിലും

Read more