രഹനാ ഫാത്തിമയുടെ കരയുന്ന ഫോട്ടോ കിട്ടാത്തത് കൊണ്ടാണോ നിങ്ങളുടെ ഈ വിവേചനം ?

കിത്താബ് വിവാദത്തിന് മുമ്പ് തന്നെ രഹനാ ഫാത്തിമക്ക് നേരെ മത തീവ്രവാദികൾ ആക്രമണം അഴിച്ചു വിട്ടിരുന്നു. രഹനയുടെ വീട് തല്ലി തകർത്തു. തുടർന്ന് മത വികാരം വ്രണപ്പെടുത്തി

Read more