ഭരണകൂടവും ആർ.എസ്.എസും ചെയ്യുന്ന ഹിംസകൾ ഭീകരവാദം എന്ന് വിളിക്കപ്പെടാതിരിക്കുന്നു !

ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പിന്തുണയുള്ളവരുടെ ഹിംസകൾ ഭീകരവാദം എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അത് ചെയ്യുന്നവർ ഭീകരർ എന്ന് വിളിക്കപ്പെടാതിരിക്കുന്നു. അവർ ആൾക്കൂട്ടവും ജനങ്ങളും മാത്രമാവുന്നു. അതുകൊണ്ടാണ് ആർ.എസ്.എസിനെ

Read more