മാവോയിസ്റ്റുകളുടെ മനുഷ്യത്വത്തെ കുറിച്ചു സംസാരിക്കുന്നവരെയാണ് കണ്ടത്
ഈ പറയുന്ന മാവോയിസ്റ്റുകളെ പേടിയുള്ള നാട്ടുകാരെയൊന്നും വയനാട്ടിൽ നിന്നും ഞങ്ങൾക്ക് കണ്ടത്താൻ ആയില്ല. പകരം ഒളിഞ്ഞും തെളിഞ്ഞും അവരുടെ മനുഷ്യത്വത്തെ പിന്തുണക്കുന്ന, അവരുടെ മാന്യതയെ ക്കുറിച്ച് വാതോരാതെ
Read more