അറുപിന്തിരിപ്പൻ കുടുംബഘടനകൾ തകർന്നടിയട്ടെ, അഭിലാഷും ശ്വേതയും ഒന്നിക്കട്ടെ

അറുപിന്തിരിപ്പൻ കുടുംബഘടനകൾ തകർന്നടിയട്ടെ. സാധ്യമായിടത്തോളം ജനാധിപത്യപരവും ആരോഗ്യകരമായ മനുഷ്യബന്ധങ്ങൾ വികസിക്കട്ടെ. അഭിലാഷും ശ്വേതയും ഒന്നിക്കട്ടെ… സ്വന്തം ഇഷ്ടപ്രകാരം രജിസ്റ്റർ വിവാഹം നടത്തിയവരുടെ വിവാഹം പൊളിക്കാനാണോ നാട്ടുകാരുടെ നികുതിപ്പണം

Read more