പോലീസിന്റെ മെഗാഫോണും കയ്യിലേന്തി ശബരിമല നിയന്ത്രിക്കുന്നത് ആരാ ?
പോലീസിന്റെ മെഗാഫോണും കയ്യിലേന്തി വത്സന്‍ തില്ലങ്കേരി ശബരിമല നിയന്ത്രിക്കുന്നു എന്നൊക്കെ വാര്‍ത്ത കണ്ടപ്പോള്‍ “വത്സന്‍ തില്ലങ്കേരി” എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കി. കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനെ വത്സന്‍ തില്ലങ്കേരി
Read more