സിനിമയും ജീവിതവും സന്ധിക്കുമ്പോൾ പെണ്ണും പെണ്ണായവളും

“ഒരു ട്രാൻസ്ജെൻഡർ കാഴ്ചപ്പാടിൽനിന്നും വളരെ വേഗത്തിൽ ഈ ചിത്രത്തെ വായിച്ചെടുക്കാനായി കഴിയുന്നത് കാലങ്ങളായി അനുഭവിച്ചുവരുന്ന കുടുംബങ്ങളിലെ ഇടിച്ചുതാഴ്ത്തലുകളെയും, ജൻഡർ മേധാവിത്ത്വങ്ങളും കണ്ടും കേട്ടും മനസ്സ് മരവിച്ചത് കൊണ്ട്

Read more