ദേശാഭിമാനിയുടെ മുസ്‌ലിം വിരുദ്ധ കാർട്ടൂണും കോൺഗ്രസും

ശ്രീജ നെയ്യാറ്റിൻകര കോൺഗ്രസിന്റെ മടിയിൽ തോക്കുമായി കയറിയിരിക്കുന്ന വെൽഫെയർ പാർട്ടി. അതായിരുന്നു ദേശാഭിമാനിയുടെ കാർട്ടൂൺ. ആ തോന്ന്യാസ കാർട്ടൂണിനെതിരെ വെൽഫെയർ പാർട്ടി-ജമാഅത്തെ ഇസ്‌ലാമി സംവിധാനങ്ങളും അപൂർവ്വം ചില

Read more