ഫാഷിസത്തിനെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് കേരളാ പൊലീസ്
ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത് ? മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ ? എന്തിനാണ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത് ? എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്
Read more