വിചാരണക്കിടയിലെ പോരാട്ടം

കുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടുപേരിൽ Black Panther നേതാവ് Bobby Seale കോടതിയിൽ അനുഭവിക്കേണ്ടി വരുന്ന വംശീയതയും മർദ്ദനങ്ങളുമൊക്കെ വ്യക്‌തമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്… _

Read more