തോമസ് സൻകര; ആഫ്രിക്കയിലെ മഹാനായ മാർക്സിസ്റ്റ് വിപ്ലവകാരി

“വിപ്ലവകാരികൾ വ്യക്തികളെന്ന നിലയിൽ കൊല ചെയ്യപ്പെട്ടേക്കാമെങ്കിലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല”. ആഫ്രിക്കൻ ചെഗുവേര തോമസ് സൻകര വധിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് പറഞ്ഞത്. സൻകര രക്തസാക്ഷിയായിട്ട് ഒക്ടോബര്‍ 15ന്

Read more