കൃഷിയെപ്പറ്റി സംസാരിച്ച മുഖ്യമന്ത്രി കൃഷിഭൂമിക്ക് വേണ്ടി നടക്കുന്ന സമരങ്ങൾ പരിഗണിക്കുമോ?

കൃഷിയെപ്പറ്റിയൊക്കെ മുഖ്യമന്ത്രി സംസാരിച്ചു. വളരെ നല്ലത്, ഈ സംസാരങ്ങൾ ഇനി കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയിലേക്ക് കടക്കണം. കേരള വികസന മാതൃക ഉയർത്തിക്കാട്ടപ്പെട്ട് അധികം വൈകാതെ തന്നെ

Read more