അഖില്‍ ഗോഗോയിയും അസമിലെ 1,200 തടവുകാരുടെ നിരാഹാര സമരവും

അസമില്‍ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നു ജയിലിലടച്ച പ്രമുഖ ആക്ടിവിസ്റ്റ് അഖിൽ ഗോഗോയിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച 1,200 തടവുകാര്‍ ഗുവഹാത്തി സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു.

Read more