നിറത്തിന്റെയും ജാതിയുടെയും പേരിൽ ആദിവാസിയെ കള്ളനാക്കി ചിത്രീകരിക്കുന്നു

“ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ കട കുത്തി തുറന്ന് മോഷ്ടിച്ചുവെന്ന് പറയും. നിർത്തിയിട്ട വാഹനത്തിൽ ചാരി നിന്നാൽ വാഹനം ഓടിക്കാൻ അറിയാത്ത ആദിവാസി യുവാവ് വാഹനം മോഷ്ടിച്ചുവെന്ന്

Read more