ഇന്ത്യക്കാരല്ലാതാകുന്ന 40 ലക്ഷം മനുഷ്യർക്കിടയിൽ ഞാൻ !

ഇന്ത്യക്കാരല്ലാതാകുന്ന നാൽപത് ലക്ഷം മനുഷ്യർക്കിടയിൽ ഞാൻ എന്നെയും സങ്കൽപിക്കുന്നു.‌ നൂറ്റാണ്ടുകൾക്ക് മുൻപ് പിതൃപരമ്പരയിൽ ആരോ വന്ന് അസമിലൊരിടത്ത് താമസമാക്കിയ ശേഷം ഇന്നത്തെ ഈ രാവ് പുലരിയോട് ചേരുന്നത്

Read more